Special Contribution of Methran Kakshi to the Christianity
- Woe to those who Persecute God's church and destroy places of
worship - Will these Pictures open their eyes ?
Jacobite Syrian Orthodox Church Metropolitans and
priests are observing a fast in front of Secretariat
in protest against the denial of justice to the
church
H
B Mor Baselios Thomas I Catholicose is now in prayers inside
St. Peter's Jacobite Syrian Orthodox Cathedral,
Trivandrum before the silent protest meeting in
front of Secretariat, Trivandrum
*****************************************
Priests from various parts
of Malankara are reaching the St. Peter's Jacobite
Syrian Orthodox Cathedral, Trivandrum
Only H B Mor Baselios
Thomas I Catholicose, Metropolitan & Priests will
participate in the protest in front of the
secretariat.The faithful are requested to remain in
the church in prayers.
*********************
Their
Eminences the Metropolitans of our Holy Church along
with Reverend Qasheeshos inside St. Peter's Jacobite
Syrian Orthodox Cathedral, Trivandrum
Piravam protest march & Public
meeting against the denial of justice to the Church by the
government authorities held at Piravom Rajadhiraja St.
Mary's Jacobite Syrian Orthodox Cathedral
പിറവത്ത് യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ കേരള
സര്‍ക്കാരിന്റെ നീതി നിഷേധത്തിന് എതിരെ നടത്തുന്ന മേഖല റാലിക്ക്
സമാപനം കുറിച്ചുകൊണ്ടുള്ള യോഗം ആരംഭിച്ചു.മലങ്കരയുടെ യാക്കോബുര്ധ്ന
ശ്രേഷ്ട കാതോലിക്ക ആബൂന്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍
ബാവയുടെ അധ്യക്ഷതയില്‍ ആണ് യോഗം
His Eminence Mathews Mor Ivanious
inaugurating the protest march at Piravam MKM School Ground
പിറവത്ത് യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ കേരള
സര്‍ക്കാരിന്റെ നീതി നിഷേധത്തിന് എതിരെ നടത്തുന്ന മേഖല റാലി
പിറവത്ത് യാക്കോബായ സുറിയാനി സഭ കണ്ടനാട് ഭദ്രാസനാധിപന്‍ അഭി
മാത്യൂസ് മോര് ഇവാനിയോസ് മെത്രാപോലീത്ത ഉല്‍ഘാടനം ചെയ്യുന്നു
പിറവത്ത്
യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മേഖല
യോഗത്തിലേക്ക് മമലശേരി മോര് മിഖായേല്‍ യാക്കോബായ സുറിയാനി
പള്ളിയിലെ സത്യ വിശ്വാസികള്‍ ഇടവക വികാരി ഫാ വര്‍ഗ്ഗീസ്
പുല്യാട്ടേല്‍ ന്റെ നേതൃത്വത്തില്‍ വായ് മൂടികെട്ടി പദയാത്രയായി
പിറവത്തെക്ക് നീങ്ങുന്നു
******************************
സര്‍ക്കാരില്‍
നിന്നും യാക്കോബായ സഭ പ്രതീഷിക്കുന്നത് മനുഷ്വത്വം :
ശ്രേഷ്ഠ കാതോലിക്ക
പിറവം. സര്‍ക്കാരില്‍
നിന്നും യാക്കോബായ സഭ പ്രതീഷിക്കുന്നത് നീതിയും മനുഷ്വത്വവും ആണന്നു
ശ്രേഷ്ഠ കാതോലിക്ക ബാവ. ഓരോ യാക്കോബായ പള്ളിയിലും
ഓരോരുത്തരെകൊണ്ട് കേസ് കൊടുപ്പിച്ചു പൂട്ടിക്കുക എന്നതാണ്
ഓര്‍ത്തഡോക്സ് പക്ഷത്തിന്റെ അജണ്ട. ഇതിനു സര്‍ക്കാര്‍ കൂട്ട്
നില്ക്കുന്നു. സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരെ പിറവത്ത്
നടന്ന പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു
സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ കാതോലിക്ക ബാവ. പൂട്ടി
കിടക്കുന്ന പള്ളികൾ ഇരു വിഭാഗത്തിനും സമയ ക്രമം അനുവതിച്ചു
തുറക്കാൻ സര്‍ക്കാര്‍ തീരുമാനം എടുക്കണം . ഈസമരം
സര്‍ക്കാരിനുള്ള ശക്തമായ താക്കീതാണ്. സെക്രട്ടെറിയേറ്റിനു
മുൻപിൽ നടക്കുന്ന ഉപവാസ സമരം സര്‍ക്കാരിനുള്ള നോട്ടിസ് ആണ്.
ഓര്‍ത്തഡോക്സ് വിഭാഗത്തിനു നിയമപരമായി ലഭിക്കാത്ത അവകാശങ്ങൾ
പുറം വാതിലിലൂടെ ലഭ്യമാക്കുന്നതിനു വേണ്ടി സര്‍ക്കാര്‍
ചര്‍ച്ചകളെ ഉപയോഗപെടുത്തുകയാണന്നും ബാവ പരഞ്ഞു. പിറവം ഇലക്ഷൻ
കഴിയുമ്പോൾ സഭയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം
ഉണ്ടാക്കാമെന്നു പറഞ്ഞവർ ഇലക്ഷൻ കഴിഞ്ഞ വൈകുന്നേരം ആയപോൾ
പഴംതോട്ടം പള്ളിയില പോലീസി നെ ഉപയോഗിച്ച് തള്ളി ചതചു. 2
ദിവസം മാമാലശ്ശേരി പള്ളിക്കുമുന്പിൽ ഇടവക ജനം
പ്രാര്ത്ഥനയഞ്ഞ്ജം നടത്തുകയും 9 ദിവസം വികാരി നിരാഹാരം
അനുഷ്ടിക്കുകയും ചെയ്തിട്ടു സര്‍ക്കാര്‍ തിരിഞ്ഞു
നോക്കിയില്ലന്നും അധ്യക്ഷ പ്രസംഗത്തിൽ ഇടവക
മെത്രാപ്പോലിത്ത മാത്യൂസ് മോര് ഈവാനിയോസ് പറഞ്ഞു.
സഭയോടുള്ള സര്‍ക്കാരിന്റെ നീതി നിഷേധത്തെ പൊതു സമൂഹത്തിൽ
വെളിപെടുത്തെണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നത് കൊണ്ടാണ്
തിരുവനന്തപുരത്തു സെക്രട്ടെറിയേറ്റിനു മുൻപിൽ
ശ്രേഷ്ഠ കാതോലിക്ക ബാവയും അബി. മെത്രപ്പോലിത്തമാരും വൈദീകരും
ഉപവാസം അനുഷ്ടിക്കുന്നത്. എന്നിട്ടും നീതി ലഭിക്കുന്നില്ല
എങ്കിൽ കോട്ടയത്ത് വച്ച് വിശ്വാസികളുടെ മഹാ സമ്മേളനം
നടത്തുമെന്നും സ്വാഗത പ്രസംഗം നടത്തികൊണ്ട് അഭി കുരിഅക്കൊസ്
മോര് തെയോഫിലാസ് മെത്രാപ്പോലിത്ത പറഞ്ഞു. വടക്കാൻ
മേഖലകളിലെ പള്ളികളിൽ ഒരുകാലത്തും ഉണ്ടാകാത്ത രീതിയിൽ
യാക്കോബായ വിശ്വാസികൾ പീടിപ്പിക്കപെടുകയാണന്നു മുഖ്യപ്രഭാഷണം
നടത്തിയ സുന്നഹദോസ് സെക്രട്ടറി ഡോ ജോസഫ് മോര് ഗ്രീഗോറിയോസ്
മെത്രാപ്പോലിത്ത പറഞ്ഞു. 4 ശതമാനം വരുന്ന യാക്കോബായ
വിശ്വാസികൾ പുതുപ്പള്ളിയിൽ വേറെ പള്ളി വച്ച് പിരിഞ്ഞത്
സമാധാനത്തെ കരുതിയാണന്നും അത് മുഖ്യമന്ത്രിക്ക്
അറിയാവുന്നതാനന്നും മെത്രാപ്പോലിത്ത പറഞ്ഞു. അഭി തോമസ്
മാര്‍ തീമോത്തിയോസ് , അഭി ഏലിയാസ് മാര്‍ അത്താനാസിയോസ്, അഭി
പൌലോസ് മാര്‍ ഐറേനിയോസ് , അഭി സഖറിയ മാര്‍ പോളിക്കാര്പ്പാസ്
, അഭി മാത്യൂസ് മാര്‍ അന്തീമോസ് , അഭി യാക്കോബ് മോര്
അന്തോണിയോസ് , അഭി കുരിഅകൊസ് മാര്‍ യൗസെഭിയൊസ് , അഭി
കുര്യാക്കോസ് മാര്‍ ഈവാനിയോസ് ,വന്ദ്യ കുര്യാക്കോസ് മൂലയില
കോര എപ്പിസ്ക്കോപ്പ , വന്ദ്യ ബേബി ചാമക്കാല കോര
എപ്പിസ്ക്കോപ്പ , സഭ സെക്രട്ടറി ജോർജ് മാത്യു തെക്കെതലക്കൾ
എന്നിവര്‍ സംസാരിച്ചു. നേരത്തെ പിറവം എം കെ എം സ്കൂൾ
ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച ആയിരക്കണക്കിന് വിശ്വാസികൾ
പങ്കെടുത്ത അവകാശ പ്രഖ്യാപന റാലി അഭി മാത്യൂസ് മോര്
ഈവാനിയോസ് ഫ്ലാഗ് ഓഫ് ചൈതു. അഭി മാത്യൂസ് മോര് അന്തീമോസ്
, അഭി കുര്യാക്കോസ് മോര് ഈവാനിയോസ് സഭ ട്രസ്റ്റി തമ്പ്
ജോർജ് തുകലാൻ , വന്ദ്യ തോമസ് പനിചിയിൽ കോര്‍ എപ്പിസ്കോപ്പ ,
വന്ദ്യ തോമസ് കുപ്പമലയിൽ കോര്‍ എപ്പിസ്ക്കോപ്പ , വന്ദ്യ
സൈമണ്‍ ചെല്ലിക്കാട്ടിൽ കോര്‍ എപ്പിസ്ക്കോപ്പ , ഫാ എൽദോസ്
കക്കാടാൻ,ഫാ വർഗീസ് പുല്യട്ടേൽ ഫാ വർഗീസ് പനചിയിൽ , ഫാ
ലാല്മോൻ പട്ടരുമഠം , ഫാ സന്തോഷ തെറ്റാലിൽ എന്നിവര്‍ റാലിക്ക്
നേതൃത്വം നൽകി.
NEWS ONLINE
New Congregation for Jacobite Syrian Orthodox Church in Alice
Springs, NT, Australia
പരി. യാക്കോബായ
സുറിയാനി സഭയുടെ കീഴിൽ ആസ്ട്രേലിയയിലെ ആലിസ് സ്പ്രിങ്ങ്സിൽ മഹാ .പരിശുദ്ധനായ
ചാത്തുരുത്തിൽ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമത്തിൽ വിശുദ്ധ കുര്‍ബാന ഇനി
മുതൽ എല്ലാ രണ്ടാമത്തേയും വെള്ളിയാഴ്ച ഉണ്ടായിരിക്കുന്നതാണ് .2013
മാർച്ച് മാസം 15 നു നടന്ന വി കുർബാനയിൽ 80 ഓളം വിശ്വാസികൾ പങ്കെടുത്തു
അനുഗ്രഹം പ്രാപിച്ചു .കുര്‍ബാന മദ്ധ്യേ വി കന്യക മറിയം അമ്മയോടും കാവൽ
പിതാവായ മോർ ഗ്രീ ഗോറിയോസ് തിരുമേനിയോടും ഒള്ള പ്രത്യേക മധ്യസ്ഥ
പ്രാർതഥനയും നടത്തപ്പെട്ടു.കുര്ബാന്ക്ക് ശേഷം 2013 -2014
വർഷത്തേക്കുള്ള മാനേജിംഗ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. പരി
ആന്ത്യോക്യ സിംഹാസനത്തോടും പരി പാത്രിയര്‍ക്കിസ് ബാവയോടും ശ്രേഷ്ഠ
കാതോലിക്കാ ബാവയോടും ഭദ്രാസന മെത്രാപ്പോലിത്തയോടും ഉള്ള കൂറും
വിധേയത്വവും യോഗം ആവര്‍ത്തിച്ചു വെക്തമാക്കി .അഭി പൌലോസ് മോർ ഐരേനിയോസ്
തിരുമേനിയുടെ അനുഗ്രഹ കല്പന വി കുര്‍ബനക്ക് ശേഷം വായിച്ചു .ഇടവകയുടെ
രൂപികരണത്തിന് വേണ്ടി പ്രയത്നിച്ച എല്ലാവരെയും അഭി തിരുമനസുകൊണ്ട്
പ്രത്യേകം അഭിനദ്ധിച്ചു. ബഹു ബോബി തോമസ് അച്ഛനെ ഇടവകയുടെ വികാരി ആയി
നിയമിക്കുകയും ചെയ്തു .പരി സഭയുടെ പ്രവർത്തനങ്ങൾ ആസട്രേലിയയിൽ
എല്ലായിടത്തും നല്ലരീതിയിൽ നടത്തപ്പെടുന്നതോര്ത്ത് നമുക്ക് ദൈവത്തെ
മഹത്വപ്പെടുത്താം .ഏതെങ്കിലും പ്രദേശത്ത് യാക്കോബായ സഭയുടെ ദൈവമക്കൾ
ആരാധനക്കായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ പരി സഭയെ അറിയിക്കുന്നതനുസരിച്ചു
വേണ്ട ക്രേമികരണങ്ങൾ പരി സഭയിൽ നിന്നും ചെയ്യുന്നതാണെന്ന് അഭി തിരുമേനി
പ്രത്യേകം അറിയിക്കുകയുണ്ടായി .8 വൈദീകർ ഇപ്പോൾ പരി സഭയ്ക്കായി
ആസ്ട്രേലിയയിൽ സേവനം ചെയ്യുന്നുണ്ട്.തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി
അംഗങ്ങളുടെ പേരു വിവരങ്ങൾ ചുവടെ ചേര്‍ക്കുന്നു .
St. Gregorious Jacobite Syrian Orthadox Church Alice Springs,NT,
Australia President: Rev. Fr. Boby Thomas +61423736872, Vice
President :Mr .Kurian +61 450271508, Secretary: Mr. Jooby Mani +61
469818040: Joint Secretary Mr. Abilash +61 411821014, Trustee: Mr.
Moncy Chacko +61 422062544, Joint Trustee: Mr.Bittu, Committee
Members: Mrs. Seena, Mr. Johncy, Mr. Santhosh, Mr. Anish Ipe, Mr.
John Mathew.
ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് നാല്‍പ്പതാം വെള്ളിയാചരിക്കും
ചങ്ങനാശ്ശേരി:
ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന്
നാല്‍പ്പതാം വെള്ളിയാചരിക്കും. അമ്പത് നോമ്പിലെ
വെള്ളിയാഴ്ചകളില്‍ ദു:ഖവെള്ളിയാഴ്ച കഴിഞ്ഞാല്‍ ഏറ്റവും
പ്രാധാന്യമുള്ളതാണ് നാല്‍പ്പതാം വെള്ളി. യേശു ക്രിസ്തു പരസ്യജീവിതത്തിനു
മുന്നോടിയായി നാല്‍പ്പത് ദിവസമാണ് ഉപവസിച്ചത്. നോമ്പിന്റെ നാല്‍പ്പതാം
ദിവസമായതിനാല്‍ ഈ വെള്ളിയാഴ്ച വിശ്വാസികള്‍ക്ക്
പ്രാധാന്യമേറുന്നതാണ്. വിവിധകാരണങ്ങാല് ഇത്രയും ദിവസം
നോമ്പനുഷ്ടിക്കാന്‍ കഴിയാതെ വന്നവര്‍ നാല്‍പ്പതാം വെള്ളിമുതല്‍
ഇതില്‍ പങ്കുചേരും.
March 20,
2013 (Wednesday)
പാത്രിയര്‍ക്കാ
ബഹുമതി ലഭിച്ച യാക്കോബായ സുറിയാനി സഭയുടെ അഭിമാനം ഡോ കുര്യാക്കോസ്
മൂലയില്‍ കോറെപ്പിസ്കോപ്പയ്ക്ക് അഭിനന്ദനങ്ങള്‍.
കോട്ടയം: പാത്രിയര്‍ക്കാ
ബഹുമതി ലഭിച്ച യാക്കോബായ സുറിയാനി സഭയുടെ അഭിമാനം ഡോ കുര്യാക്കോസ്
മൂലയില്‍ കോറെപ്പിസ്കോപ്പയ്ക്ക് അഭിനന്ദനങ്ങള്‍.ഡീലിറ്റ് തുല്യമായ" മല്‍ഫോനോ
ദി മര്ദൂതോ " എന്ന പാത്രിയര്‍ക്കാ ബഹുമതി ആണ് ലഭിച്ചത്.മെയ് 5 ന്
നാലുന്നാക്കല്‍ സെന്റ് ആദയീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച്
ശ്രേഷ്ട കാതോലിക്ക ആബൂന്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ബഹുമതി
പത്രവും സ്ഥാന മുദ്രയും സമ്മാനിക്കും.
ബാങ്ക്
രേഖകളിൽ കൃത്രിമത്വം നടത്തിയ SBT ജീവനക്കാരനെ
പുറത്താക്കണമെന്നാവശ്യപെട്ടു യൂത്ത് അസോസിയേഷൻ ബാങ്കിന് മുന്പില്
പ്രതിഷേധ യോഗം നടത്തി
കുറ്റക്കാരനായ പിറവം SBT
ജീവനക്കാരനെ സസ്പെന്റ് ചെയ്തു.
പിറവം
രാജാധി രാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ ബാങ്ക്
രേഖകളിൽ കൃത്രിമത്വം നടത്തിയ SBT ജീവനക്കാരനെ
പുറത്താക്കണമെന്നാവശ്യപെട്ടു യൂത്ത് അസോസിയേഷൻ ബാങ്കിന് മുന്പില്
പ്രതിഷേധ യോഗം നടത്തി. ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ എല്‍ദോസ് കക്കാടാൻ
യോഗം ഉദ്ഘാടനം നടത്തി. പിറവം പള്ളിയുടെ 29 വര്‍ഷം നീണ്ട കോടതി വ്യവഹാരം
തീര്‍ന്നതിന്റെ അടിസ്ഥാനത്തിൽ പള്ളിയുടെ പൊതുയോഗം കൂടി ഓര്‍ത്തഡോക്സ്
വിഭാഗത്തിലേക്ക് കൂറുമാറിയ ഫാ സ്കറിയ വട്ടാക്കാട്ടിലിനെ പുറത്താക്കുവാൻ
തീരുമാനം എടുത്തിരുന്നു. ഇതിനെതിരെ ഫാ സ്കറിയ വട്ടാക്കാട്ടിൽ ജില്ലാ
കോടതിയെ സമീപിക്കുകയും , ഈ കേസിന്റെ വിസ്താര വേളയിൽ സമര്
പ്പിക്കുന്നതിനായി പിറവം SBT യിലെ ഓര്‍ത്തഡോക്സ് കാരനായ ഉദ്യോഗസ്ഥനെ
സ്വാധീനിച്ചു പള്ളി മുൻപ് സമര്‍പ്പിച്ചിരുന്ന ചെക്കിൽയഥാര്ത വികാരിയുടെ
പേരും സീലും മറച്ചുവച്ചു ഫാ. സ്കറിയ വട്ടക്കാട്ടിൽ വികാരിയാണന്നു
കാണിക്കുന്ന വ്യാജ സീൽ വച്ച് ഫോട്ടോ കോപ്പി എടുത്തു കോടതിയിൽ
സമര്‍പ്പിച്ചു. ഈ കാര്യം മനസിലാക്കിയ പള്ളി ഭരണ സമിതി ബാങ്ക് മാനേജരെ
കണ്ടു പരാതി ബോധിപ്പിക്കുകയും , ബാങ്ക് നടത്തിയ അന്വേഷണത്തിൽ
ജീവനക്കാരന്റെ കൃത്യവിലോപം തെളിയുകയും, രേഖകളിൽ ക്രിതൃമം നടന്നു എന്ന്
ബോധ്യപെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കുട്ടക്കാര്ക്കെതിരെ നടപടി
എടുക്കണമെന്ന് ആവശ്യപെട്ടു യൂത്ത് അസോസിയേഷൻ പ്രതിഷേധ യോഗം നടത്തിയത്.
ഫാ.ഗീവര്‍ഗീസ് തെറ്റാളിൽ,ട്രസ്റ്റി മത്തായി തെക്കുംമൂട്ടി, സഭ മാനേജിംഗ്
കമ്മിറ്റി അംഗം ജോണ്‍ വെള്ളൂക്കാട്ടിൽ, യൂത്ത് അസോസിയേഷൻ സെക്രട്ടറി
ദീപു പാലക്കാൻ,തോമസ് മണപ്പാട്ട്,ബേബി കിഴക്കേക്കര , സാജു
കുറ്റിവേലിൽഎന്നിവര് പ്രസംഗിച്ചു.
Bible
Convention at St. Mary's Jacobite Syrian Orthodox Church,
Coimbatore on 21st to
23rd March 2013Read
March 19,
2013 (Tuesday)
CPI
സെക്രട്ടറി ശ്രി പന്ന്യന്‍ രവീന്ദ്രന് യാക്കോബായ സുറിയാനി സഭയുടെ
ശ്രേഷ്ട കാതോലിക്ക ആബൂന്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുമായി
തിരുവനന്തപുരം സെന്റ് പീറ്റേര്‍സ് കത്തീഡ്രലില്‍ ബാവയെ സന്ദര്‍ശിച്ചു
ചര്‍ച്ച നടത്തി
യാക്കോബായ
സഭാ ബിഷപ്പുമാരും വൈദികരും സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിച്ചു
തിരുവനന്തപുരം:
പൂട്ടിക്കിടക്കുന്ന പള്ളികള്‍ ആരാധനയ്ക്കായി തുറന്നുനല്‍കണമെന്നാവശ്യപ്പെട്ട്
യാക്കോബായ സുറിയാനി സഭാ ബിഷപ്പുമാരും വൈദികരും സെക്രട്ടേറിയറ്റിന്
മുന്നില്‍ ഉപവസിച്ചു. സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ നിന്നും
പ്രകടനമായാണ് ബിഷപ്പുമാരും വൈദികരും സെക്രട്ടേറിയറ്റിന്
മുന്നിലെത്തിയത്. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ
ഉപവാസത്തില്‍ പങ്കെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും സര്‍ക്കാരുമായി
ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ ബാവ എത്തിയില്ല.
യാക്കോബായ സഭയ്ക്ക് അവകാശപ്പെട്ട ആരാധനാ സ്വാതന്ത്ര്യം ഓര്‍ത്തഡോക്സ്
സഭ നിഷേധിക്കുകയാണെന്ന് ധര്‍ണയില്‍ സംസാരിച്ച എപ്പിസ്കോപ്പല്‍
സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയസ് മെത്രാപ്പോലീത്ത
പറഞ്ഞു. ആരാധനാലയങ്ങള്‍ പൂട്ടിയിടുകയല്ല തുറന്നിടുകയാണ് സര്‍ക്കാര്‍
ചെയ്യേണ്ടത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഓര്‍ത്തഡോക്സ്
വിഭാഗത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുകയാണ്. സഭയുമായി
ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുമായും ആഭ്യന്തര
മന്ത്രിയുമായും പലവട്ടം ചര്‍ച്ച ചെയെ്തങ്കിലും അടി കിട്ടിയതല്ലാതെ
ഒരു കാര്യവും നടന്നിട്ടില്ല. സ്ത്രീകളുടെയും കുട്ടികളുടെയും പേരില്‍
വരെ പൊലീസ് കേസെടുക്കുകയാണ്. ഏത് മധ്യസ്ഥ ചര്‍ച്ചകള്‍ക്കും സഭ
തയ്യാറായിട്ടും കോടതി വിധികളുണ്ടായിട്ടും മറുവിഭാഗത്തിന് അനുകൂല
നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ ഇവാനിയോസ്, ഡോ.കുര്യാക്കോസ്
മാര്‍ തെയോഫിലോസ്, കുര്യാക്കോസ് മാര്‍ സേവോറിയോസ്, ഡോ. ഗീവര്‍ഗീസ്
മാര്‍ കുറിലോസ്, കുര്യാക്കോസ് മാര്‍ യൗസേബിയോസ്, സഭാട്രസ്റ്റി തമ്പു
ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
തിരുവനന്തപുരം:
യാക്കോബായ സുറിയാനി സഭ നേരിടുന്ന അവഗണനയ്ക്കെതിരേ പ്രതികരിക്കാന്‍
ഗീവര്‍ഗീസ് മോര് കൂറിലോസ് മെത്രാപോലീത്ത എത്തിയത് ശസ്ത്രക്രിയാ
മുറിയില്‍ നിന്ന്. ഇന്നലെ ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രിയില്‍ ഗീവര്‍ഗീസ്
മോര് കൂറിലോസിന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നതാണ്. ആശുപത്രി
അധികൃതരുടെ വിലക്ക് അവഗണിച്ചാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്.
വിദേശ പര്യടനത്തിനിടെ കഴിഞ്ഞ ദിവസം പസഫിക്ക് ഐലന്‍ഡിലെ എയര്‍പോര്‍ട്ടില്‍
തെന്നിവീണ് കാലിന് സാരമായി പരുക്കേറ്റിരുന്നു. തിരികെ നാട്ടിലെത്തിയ
അദ്ദേഹത്തെ നേരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Annual Youth & Family Retreat at St. Peter's JSO Church, Northlake
Chicago, USA on 23rd March 2013
Mor Dionysius Jean Kawak & Mor Theophilos
George Saliba with Pope Francisco I, before Pope´s initial Sunday
Mass, Their Eminence will be attending the enthronement of His
Holiness on behalf of His Holiness The Patriarch of Holy Syriac
orthodox Church Moran Mor Ignatius Zakka I Iwas
March 18,
2013 (Monday)
Members of the St.Mary’s JSO Church, Poothamkutty protested against
the unlawful move of the State Government in the Church Case issue
POOTHAMKUTTY/ANGAMALY:
The parishioners of the St.Mary’s JSO
church, Poothamkutty protested against the Government move to close
down Jacobite Churches where
Indian Orthodox
fraction (Metran Kashi)
creates unnecessary chaos. The meeting was presided over by the
Vicar Rev.Fr.Alias Ipe
Parackal. Mr. P.P.Eldhos read out the
resolution which strongly demands the immediate Government
intervention in the church case issue where Jacobites are being
illegitimately sidelined.
The meeting also reiterated
unflinching loyalty and allegiance to the Patriarch, the supreme
Head of the Universal Syrian Orthodox Church, H.B. Dr. Aboon Mor
Baselios Thomas I, the Catholicos and Regional Head and all prelates
of the Church. The meeting extended all support for the Secretariat
March and dharna which is to be held on Monday, the 18th
March, under the aegis of the Jacobite Syrian Church.
Vachanippu Perunal,
Foundation Day Celebrations, Retreat & Foundation Stone-laying
ceremony at St.Mary’s Jacobite Syrian Orthodox Church, Poothamkutty
POOTHAMKUTTY/ANGAMALY:
Vachanippu perunal, Foundation Day Celebrations, Retreat &
Foundation Stone laying Ceremony will be jointly celebrated at St.Mary’s JSC
Church, Poothamkutty from 22nd to 25th March,
2013. HG Dr. Matthews
Mor Antheemos Metropolitan will be the chief officiate for the
perunal programme. The Perunal flag will be hoisted by the Vicar
Rev.Fr. Alias Ipe Parackal
soon after the Holy Qurbana on 22nd March, the 40th
day of the Great Lent followed by two days retreat led by the
Ankamaly Regional Gospel Team. The retreat will resume at 9 am on 23rd
March soon after the Holy Qurbana. On Palm Sunday, Morning prayers
will commence at 7 am followed by Holy Qurbana and Palm Sunday
special liturgy. On Monday, the 25th March, the day of
vachanippu perunal, Morning prayers will start at 7.30 am followed
by Holy Qurbana by HG Dr. Mathews Mor Antheemos Metropolitan.
Special mediatory prayers for the Sich and needy will be held during
the Holy Qurbana. The foundation stone- laying ceremony for the new
cross vault at the Poothamkutty Junction will be held thereafter by
the Metropolitan followed by distribution of Pachor nercha.
Jacobite Syrian Orthodox Church to protest against the
unlawful attitude of the UDF government policy in the Malankara
Church feud in front of the Secretariat, Trivandrum on 18th
March 2013
H
B Mor Baselios Thomas I Catholicose & the Metropolitan of
the Church will lead
We Request everyone
who can make it to Trivandrum on 18th March 2013 to be
present at the Secretariat and join hands with our Shresta
Bava in protesting against the Government.
Jacobite Syrian
Orthodox Church to Observe fast In front of secretariat on Monday
18th March 2013
THIRUVANANTHAPURAM: Jacobite Syrian Orthodox Church head H.B. Aboon
Mor Baselios Thomas Ist Catholicos, 33 Metropolitans and priests
will observe a fast in front of Secretariat from Monday in protest
against the denial of justice to the church.
Mor
Athanasius Elias Metropolitan told a news conference here on
Saturday that they were denied permission to enter chapels by the
Indian Orthodox Group (Metran Kashi) even in areas where they were
in majority. "The coming days are important for the Christian
community and it is our right to enter our churches," he said,
urging the government to intervene in the matter at the earliest.
He
alleged that the rulers were showing double standards in the issue.
"Whenever we carried out peaceful protests, the rulers responded
with criminal cases against us. The same people are supporting the
Orthodox Church in their acts."
All
Jacobite Syrian Orthodox churches will observe Sunday as protest day
while a protest convention will be held at Piravom on the day.
Apostolic Greetings from His Holiness the
Patriarch of Universal Syriac orthodox Church Morn Mor Ignatius
Zakka I Iwas to His Holiness Pope Francis I
നീതി
നിഷേധത്തിനെതിരെ യൂത്ത് അസോസിയേഷന് വാഹനറാലി നടത്തി
പിറവം: യാക്കോബായ സഭയോടുള്ള സര്‍ക്കാരിന്റെ
നീതി നിഷേധത്തിനെതിരേയും കള്ളകേസ് എടുക്കു പോലീസ് നടപടിക്കെതിരേയും
പ്രതിഷേധിക്കുതിനായി കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന് വാഹനറാലി
നടത്തി. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ്
യാക്കോബായ സുറിയാനി ചാപ്പലില്‍ നിന്നും ഉച്ചകഴിഞ്ഞ് 3 ന് ആരംഭിച്ച
റാലി കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത മാത്യൂസ് മോര് ഈവാനിയോസ്
ഫ്ളാഗ് ഓഫ് ചെയ്തു. ഭദ്രാസനത്തിലെ വിവിധ പള്ളികളിലെ സ്വീകരണങ്ങള്‍
ഏറ്റുവാങ്ങി പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി
കത്തീഡ്രലില്‍ എത്തച്ചേര്‍ന്നു. തുടര്‍ന്ന് ഇന്ന് നടക്കുന്ന മേഖല
സമ്മേളനത്തിനു തുടക്കം കുറിച്ചു സമ്മേളന നഗരിയില്‍ മാത്യൂസ് മോര്
ഈവാനിയോസ് മെത്രാപ്പോലിത്ത പാത്രിയര്‍ക്കാ പതാക ഉയര്‍ത്തി. യൂത്ത്
അസോസിയേഷന് ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ.എല്‍ദോസ് കക്കാടന്‍,
ഫാ.ലാല്മോന് പട്ടരുമഠം, സെക്രട്ടറി സിനോള്‍.വി.സാജു, റെജി.പി.വര്‍ഗീസ്,
ജയ് തോമസ്, വര്‍ഗീസ്.റ്റി വൈ, ജോര്‍ജുകുട്ടി സി.കെ എിവര്‍ റാലിക്ക്
നേതൃത്വം നല്കി.
"Annual Gospel Convention" of the Mylapore
Diocese - Chennai region was inaugurated at St. Thomas Jacobite
Syrian Orthodox Church, Annanagar, Chennai on 15th March
ANNANAGAR/CHENNAI: His Eminence
Issac Mor Osthatheos Metropolitan of Mylapore & Delhi Dioceses
inaugurated the three day convention.
Rev. Saju Pottayil Qasheesho will be
the main speaker in the convention. In addition to the general
convention on the evenings of these three days, special retreat for
the Vanitha Samajam, Youth Association & Sunday School Association
is being conducted as a part of the Annual Convention. The Diocesan
Secretary V. Rev. K J John Cor-Episcopa, Rev. T K Mathews Qasheesho,
Rev. Mathews Manalelchira Qasheesho, Rev. Siby Paul Qasheesho Rev.
Aby Paul Qasheesho and a large number of faithful from the various
parishes of Chennai region participated. The Diocesan Choir added
melody to the event by singing songs of praise & thanksgiving.
LUMODO’ 2013 The Annual Bible Convention Organised by Delhi
Diocese concluded at St. Peter' s Jacobite
Syrian Orthodox Cathedral, New Delhi
Eye Test camp organized by Piravom
Rajadhiraja St. Mary's Jacobite Syrian Orthodox Cathedral, KEFA unit
on the 10th anniversary of the organization
Rev Fr Jacob Kallukulam President Knanaya Congress Inaugurated
Syrian Knanaya Varshika Sangamam (Knanaya Samajam) Sagathasamgam
Meeting
കണ്യാട്ടുനിരപ്പ് പള്ളിയില്‍ വീണ്ടും ഓര്‍ത്തഡോക്സ് ഗുണ്ടാ വിളയാട്ടം
കണ്ണ്യാട്ടുനിരപ്പ്
സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനിപ്പള്ളിയുടെ ഓഫീസ് മുറികളും മറ്റും
ഇന്നലെ അര്‍ദ്ധരാത്രി ഓര്‍ത്തഡോക്സ് ഗുണ്ടകള്നശിപ്പിച്ചു. ഇതിനു മുന്‍പ്
പല പ്രാവശ്യവും ഇത് നടന്നിട്ടുണ്ട്. ഇതോടു കൂടെ
കണ്യാട്ടുനിരപ്പപള്ളിയില് പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്.
കണ്യാട്ടുനിരപ്പു പള്ളിയുടെയും അതിന്റെ വസ്തു വകകളുടെയും പള്ളി
മാനേജിങ്ങ് കമ്മിറ്റി ട്രസ്റ്റിക്കാണെന്നു ജില്ലാ കോടതിയും ഹൈക്കോടതിയും
സുപ്രീംകോടതിയും പറഞ്ഞിട്ടുള്ളതാണ്. കണ്ണ്യാട്ടിനിരപ്പു പള്ളിയുടെ
സ്വത്തുക്കള്‍ കൈയടക്കാനുള്ള ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ശ്രമത്തിന്റെ
ഭാഗമാണ് ഈ ഗുണ്ടാവിളയാട്ടം. പല പരാതികളും കൊടുത്തിട്ടുണ്ടെങ്കിലും
പ്രയോജനം ഉണ്ടായിട്ടില്ല. കണ്ണ്യാട്ടുനിരപ്പു പള്ളിക്കു വേണ്ടി നിങ്ങള്‍
പ്രാര്‍ത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു.